ചങ്ങനാശ്ശേരി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് നാല്‍പ്പതാം വെള്ളിയാചരിക്കും. അമ്പത് നോമ്പിലെ വെള്ളിയാഴ്ചകളില്‍ ദു:ഖവെള്ളിയാഴ്ച കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് നാല്‍പ്പതാം വെള്ളി. യേശു ക്രിസ്തു പരസ്യജീവിതത്തിനു മുന്നോടിയായി നാല്‍പ്പത് ദിവസമാണ് ഉപവസിച്ചത്. നോമ്പിന്റെ നാല്‍പ്പതാം ദിവസമായതിനാല്‍ ഈ വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് പ്രാധാന്യമേറുന്നതാണ്. വിവിധകാരണങ്ങാല്‍ ഇത്രയും ദിവസം നോമ്പനുഷ്ടിക്കാന്‍ കഴിയാതെ വന്നവര്‍ നാല്‍പ്പതാം വെള്ളിമുതല്‍ ഇതില്‍ പങ്കുചേരും.
"സിറിയന്‍ വോയിസ് "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.
Subscribe to:
Post Comments (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara
No comments:
Post a Comment