വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനായി എത്തിയ ഫാ.എല്‍ദോസ് കക്കാടനെ പോലീസ് തടയുന്നു.
|
ഞാറക്കാട്: ഞാറക്കാട് സെ.ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഞായറാഴ്ച യാക്കോബായ വിശ്വസിക്കള്‍ക്ക് വി.കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞ അധികാരികള്‍ , രാവിലെ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനായി എത്തിയ ഫാ.എല്‍ദോസ് കക്കാടനെ തടഞ്ഞു. തുടര്‍ന്ന് പള്ളിയുടെ താഴെ കുരിശുപള്ളിയ്ക്ക് മുന്പില് ഫാ എല്‍ദോസ് കക്കാടന്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു.നൂറു കണക്കിന് വിശ്വാസികള്‍ വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു.
No comments:
Post a Comment