സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 23, 2012

എരൂര്‍ സെന്റ് മേരീസ് ചാപ്പലില്‍ ശിലാസ്ഥാപന പെരുന്നാള്‍ 25, 26 തീയതികളില്‍

കൊച്ചി: എരൂര്‍ സെന്റ് മേരീസ് ചാപ്പലില്‍ ശിലാസ്ഥാപന പെരുന്നാള്‍ 25, 26 തീയതികളില്‍ നടക്കും. 25ന് വൈകീട്ട് 6.45ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് കൊടിയേറ്റം നിര്‍വഹിക്കും. 6.50ന് സന്ധ്യാപ്രാര്‍ത്ഥന. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നല്‍കിയ ഷെവലിയര്‍ സ്ഥാനവും ചിഹ്നവും ഭദ്രാസന മെത്രാപ്പോലീത്ത കളരിക്കല്‍ കെ.ഒ. വര്‍ഗീസിനെ അണിയിക്കും. 
പ്രസംഗത്തിനു ശേഷം പ്രദക്ഷിണം. പ്രധാന പെരുന്നാള്‍ ദിവസമായ 26ന് രാവിലെ 8ന് പ്രഭാതനമസ്‌കാരവും 9ന് തോമസ് മാര്‍ അലക്‌സന്ത്രിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ മൂന്നിമ്മേല്‍ കുര്‍ബാനയും നടക്കും. 11.30ന് പ്രദക്ഷിണവും തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ചസദ്യയും നടക്കും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. തോമസ് പീച്ചനാട്ട്, എരൂര്‍ സെന്റ് മേരീസ് ചാപ്പല്‍ പ്രസിഡന്റ് കെ.ഒ. വര്‍ഗീസ്, സെക്രട്ടറി കെ.പി. തമ്പി, ട്രഷറര്‍ കെ.വി. രാജു എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.