സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, November 16, 2012

യുവജനവാരം വിവിധ പരിപാടികളോടെ ആചരിച്ചു.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ യുവജനവാരത്തോടനുബന്ധിച്ചു വൃക്ഷ തൈകള്‍ നടുകയും വൃദ്ധസദനം സന്തര്‍ശിച്ചു ഭക്ഷണം വിതരണം നടത്തുകയും ചെയ്തു.കൂടാതെ രോഗികളെ സന്തര്‍ശിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. 
പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂള്‍ ക്യാമ്പസില്‍ ഫാ.ജയിംസ് ചാലപ്പുറം വൃക്ഷ തൈ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു.ഫാ.സന്തോഷ്‌ തെറ്റാലില്‍,ട്രസ്റ്റി മത്തായി മണപ്പാട്ട്,മത്തായി തേക്കുംമൂട്ടില്‍,സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ.എ  ഒനാന്‍കുഞ്ഞു,സ്കൂള്‍ ആദ്ധ്യാപകരായ പി.റ്റി.രാജു ബെന്നി.വി.വര്‍ഗീസ്‌  ,യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം റെജി.പി.വര്‍ഗീസ്‌,യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ദിപു പാലയ്ക്കന്‍, വൈസ് പ്രസിഡണ്ട്‌ ബിനു ഇടക്കുഴി,ജോയിന്റ് സെക്രട്ടറി ജോമോന്‍ ജേക്കബ്‌ എന്നിവരും യൂത്ത് അസോസിയേഷന്‍ മെമ്പര്‍മാരും സ്കൂള്‍ കുട്ടികളും പങ്കെടുത്തു.
യുവജന വാരത്തോടനുബന്ധിച്ചു ചേര്‍ന്ന പ്രത്യേക കമ്മിറ്റിയുടെ തീരുമാന പ്രകാരം അവശതയനുഭവിക്കുന്ന ( കിടപ്പ് രോഗികള്‍ )  5 പേര്‍ക്ക് മാസം തോറും 1000 രൂപ ധനസഹായം കൊടുക്കുവാന്‍ തീരുമാനിച്ചു.അതാതു മാസം ഭവനങ്ങളില്‍ നേരിട്ട് പണം യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിക്കും.കൂടാതെ പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി കൂടുതല്‍ വ്യാപിപ്പിക്കുവാനും കമ്മിറ്റി തീരുമാനിച്ചു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.