കൊച്ചി: എളംകുളം സെന്റ് മേരീസ് സൂനോറോ പാത്രിയര്‍ക്കാ കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 3,4 തീയതികളില്‍ ആഘോഷിക്കും.
ശനിയാഴ്ച രാവിലെ 8 ന് കൊടിയേറ്റ്, 6.30 ന് സന്ധ്യാപ്രാര്‍ത്ഥന 7.15 ന് ബെന്ന്യാമിന് മുളേരിക്കല്‍ റമ്പാന്റെ സുവിശേഷപ്രസംഗം, ഞായറാഴ്ച7ന് കുര്‍ബാനയ്ക് കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രസംഗം, ആശിര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയുണ്ടാവുമെന്ന് വികാരി ഫാ. കുര്യാക്കോസ് കണിയത്ത് അറിയിച്ചു.
No comments:
Post a Comment