സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 19, 2012

വാര്‍ഷിക ക്യാമ്പ്‌ - ചിത്രങ്ങളിലൂടെ...

യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പിന്റെ സമാപന സമ്മേളനം മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു. യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക ദ്വിദിന ക്യാമ്പിന്റെ സമാപന സമ്മേളനം മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്ഘാടനം ചെയ്യുന്നു. ഫാ.എല്‍ദോസ് കക്കാടന്‍,തിരുമാറാടി പഞ്ചായത്ത് പ്രസിഡണ്ട്‌ ബീന ജെയിംസ്‌,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അനിത ജേക്കബ്‌, ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ,ഫാ ഷിബിന്‍ പോള്‍ സിനോള്‍ വി സാജു എന്നിവര്‍ സമീപം.
ക്യാമ്പ്‌ റിപ്പോര്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക . 
അഭി.മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്തയും വൈദീകരും കലാസന്ധ്യ വീഷിക്കുന്നു.  
കലാ സന്ധ്യയില്‍ ആട്ടിന്‍കുന്നു സെന്റ്‌ മേരീസ്‌ പള്ളിയിലെ സണ്‍‌ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം  
ബെസ്റ്റ് ക്യാമ്പര്‍ക്കുള്ള അവര്‍ഡ് നേടിയ അനീഷ്‌ പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.  
ബെസ്റ്റ് വനിതാ ക്യാമ്പര്‍ക്കുള്ള അവര്‍ഡ് നേടിയ ജയനി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു. 
തിരുവചന വിസ്മയത്തില്‍ നിന്നും  
ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടന്‍റെ വിവാഹ വാര്‍ഷികം ക്യാമ്പില്‍ ആഘോഷിക്കുന്നു. 
 വിശ്രമവേളകള്‍ ആനന്ദകരമാക്കുവാന്‍ "തട്ടുകട" 
ഓണ്‍ലൈന്‍ മീഡിയ & സൈബര്‍ ക്രൈം എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ ഇന്‍സ്പെക്ട്ടര്‍ ഫ്രാന്‍സിസ് പെരേര ക്ലാസ് എടുക്കുന്നു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.