സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, March 16, 2012

MJSSA ഒഫീഷ്യല്‍ സെമിനാര്‍ 2012

മലങ്കര യാക്കോബായ സിറിയന്‍ സണ്‍‌ഡേ സ്കൂള്‍  അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനത്തിന്റെ  ആഭിമുഖ്യത്തില്‍ ഒഫീഷ്യല്‍ സെമിനാര്‍ വാളകം സെന്റ്‌ സ്റ്റീഫന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. MJSSA ജനറല്‍ സെക്രട്ടറി ശ്രീ ബേബി മാത്ത ഉദ്ഘാടനം ചെയ്തു .യോഗത്തില്‍ MJSSA വൈസ് പ്രസിഡണ്ട്‌ വന്ദ്യ സാജു കോര്‍ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു.ഭദ്രാസന ഡയരക്ടര്‍ ശ്രീ പി ഐ കുരയാകോസ്, ട്രഷറാര്‍ ശ്രീ എം ജെ മാര്‍ക്കോസ്, ഷെവ. കെ വി പൌലോസ്, ഷെവ. ജോയി പി ജോര്‍ജ് റവ ഫാ. ഷിബിന്‍ പോള്‍, ശ്രീ എം യു തോമസ്‌, ശ്രീ എന്‍ ടി പൌലോസ് എന്നിവര്‍ പ്രസംഗിച്ചു.  ഡിസ്ട്രിക്റ്റ്  ഇന്‍സ്പെക്ടര്‍മാര്,സെക്രട്ടറി മാര്‍,ഹെഡ് മാസ്റ്റര്‍ മാര്‍,ആത്മദീപം ഓര്‍ഗനൈസര്‍ മാര്‍ എന്നിവര്‍ സംബന്ധിച്ചു.ശ്രീ എ വി തങ്കച്ചന്‍ , ശ്രീ ഷാജന്‍ തോമസ്‌, ശ്രീ  ഡെന്നിസന്‍  ഫിലിപോസ് എന്നിവര്‍ നേതൃത്വം നല്‍കി.  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.