യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ റീജിയന്റ്റ് ഈ വര്‍ഷത്തെ നോര്‍ത്ത് വെസ്റ്റ് മേഖല
കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് മാര്‍ച്ച് മാസം 24 നു ശനിയാഴ്ച രാവിലെ 10 .00 മുതല്‍ വൈകിട്ട് 4 .00 വരെ നടത്തപ്പെടുന്നു.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ റീജിയന്‍ സ്ഥാപിതമായത്തിനു ശേഷം ആദ്യമായി മേഖലകള്‍ കേന്ദ്രീകരിച്ചു വിശുദ്ധ
മ്പില്‍ സംഘടിപ്പിക്കുന്ന
കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹകരമായിരിക്കും.ഈ വര്‍ഷത്തെ
കണ്‍വെന്‍ഷന്‍ ഫാ. പ്രിന്‍സ് പൌലോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ
കണ്‍വെന്‍ഷനില്‍ യു കെ റീജിയന്റ്റ് നോര്‍ത്ത് വെസ്റ്റ് മേഖലയുലെ എല്ലാ പള്ളി അംഗങ്ങളും പങ്കെടുക്കും.
വികാരി ഫാ.പീറ്റര്‍ കുര്യാക്കോസ് Mob: 07588576048
സെക്രട്ടറി : ബിജോയി ഏലിയാസ് - Mob: 07588531911
No comments:
Post a Comment