സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, March 16, 2012

ജനപക്ഷ മാധ്യമ പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം - അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത.

Manorama       Hindu       Times of India 
ജനപക്ഷ മാധ്യമ പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണന്നു അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത. അണ്ണാഹസാരെയുടെ സമരത്തിനു  അമിത  പ്രാധാന്യം  നല്‍കുന്ന മാധ്യമങ്ങള്‍ തന്നെ ജനകീയ സമരങ്ങളെ താമസ്കരിക്കുകയാണ്.പത്രപ്രവര്‍ത്തകനായ ജി രാജേഷ്‌ കുമാറിന്റെ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അഭി.തിരുമേനി.ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയുടെ പ്രസക്തി മനസിലാക്കുന്നതില്‍  ഇടതുപക്ഷം പരാജയപ്പെട്ടു.അംബേദ്‌ക്കറിനെ കണ്ടില്ലാന്നു നടിച്ചതാണ്  അവര്‍ക്ക് പറ്റിയ പാളിച്ച.യഥാര്‍ത്ഥ പൌരസമൂഹത്തിന്റെ മുഖം മാധ്യമങ്ങളില്‍ കാണുന്നില്ല.പൌര സമൂഹ  മെന്നതിനു ഇരകളുടെ പക്ഷത്തുനിന്നുള്ള നിര്‍വചനം ആവശ്യമാണ്‌.ഭരണകൂടവും  രാഷ്ട്രീയ  കക്ഷികളും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെടുംബോഴാണ് ജനകീയ പ്രശോബങ്ങള്‍ ഉയര്‍ന്നു വന്നത്. മുത്തങ്ങ, ചെങ്ങറ സമരങ്ങളെ സി കെ  ജാനുവിന്റെയും  ളാഹാ  ഗോപാലന്റെയും  ധാര്ഷ്ട്യമെന്നു ഇടതു പക്ഷം  തള്ളികളയുന്നത് എന്തിനാണ്?യഥാര്‍ത്ഥ അധികാര വികേന്ദ്രികരണം എന്താണന്നു ബുദ്ധി ജീവികള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. ജനകീയ മുന്നേറ്റങ്ങള്‍ പിതിയ ഒരു സൂക്ഷ്മ രാഷ്ട്രീയ മാണ്‌ മുന്നോട്ടുവെക്കുന്നത് എന്നും അഭി മെത്രാപ്പോലിത്ത പറഞ്ഞു.ബിജു ചന്ദ്രശേഖര്‍,മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.