സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, March 19, 2012

പഴന്തോട്ടം പള്ളി പ്രശ്‌നം: പ്രതിഷേധ യോഗം നടത്തി


Time has come to isolate people who misuse the responsible positions they hold in Holy church as a stepping stone & personal growth in politics. Let all the faithful of Jacobite church come together to fight against the selfish people.
Mangalam        Mangalam      Mathrubhumi
Let UDF Government answer for this blood.

കിഴക്കമ്പലം: പഴന്തോട്ടം കവലയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. യോഗം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ഷാജി വര്‍ഗീസ് അധ്യക്ഷനായി.കോടതി വിധി യാക്കോബായ വിഭാഗത്തിന് അനുകൂലമായി ഉണ്ടായതിനുശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലേക്ക് വന്നിട്ടില്ല. വിധി അനുകൂലമായി ലഭിച്ചതിനുശേഷം പള്ളി തുറന്ന് യാക്കോബായവിഭാഗം സമാധാനപരമായി ആരാധന നടത്തിയതാണ്. മൂവാറ്റുപുഴ ആര്‍.ഡി.ഒ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പള്ളി ഒരാഴ്ചത്തേയ്ക്ക് ഏറ്റെടുത്തു എന്നുപറയുന്നത് ഏകപക്ഷീയ നടപടി ആയിരുന്നു. ഇക്കാര്യം ശരിയാണെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിനല്‍കാന്‍ ആര്‍.ഡി.ഒ തയ്യാറാകണം.യോഗത്തില്‍ ഫാ. പോള്‍സണ്‍ കീരിക്കാട്ടില്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. മത്തായി ഇടപ്പാറ എന്നിവരും പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.