കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വതന്ത്ര്യം ലഭിക്കണമെന്നും യൂത്ത്അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കടമറ്റം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് കൂടിയ യോഗത്തില്‍ ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ.പ്രിന്‍സ് , സെക്രട്ടറി സിനോള്‍.വി.സാജു, കേന്ദ്ര കമ്മിറ്റി അംഗം റെജി പി വര്‍ഗീസ്,ജയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment