സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 13, 2011

മാഞ്ചസ്റ്റര്‍ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷം.

മാഞ്ചസ്റ്റര്‍ , സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ ൧൦ മുതല്‍ ആരംഭിച്ചു. ഡിസംബര്‍ 10 ,17 ,18 തീയതികളില്‍ ക്രിസ്തുമസ് കരോള്‍ സംഘം ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശിക്കുന്നു.
ചൊല്ട്ടനിലെ സെന്റ്‌ ബാര്‍ണാബസ്  പള്ളിയില്‍ വച്ച് ഡിസംബര്‍ 24 നു ഞായറാഴ്ച വൈകിട്ട് 5.00 നു പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്തുമസിന്റെ പ്രത്യേക ശുശ്രൂക്ഷകളും ക്രമീകരിച്ചിരിക്കുന്നു. 8 .00 മണിയ്ക്ക് ആശീര്‍വാദവും, ശേഷം ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരിക്കുന്നു.
എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച വി. കുര്‍ബ്ബാന ഈ പള്ളിയില്‍ നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ പീറ്റര്‍ കുര്യാക്കോസ്  - 0758876048
സെക്രട്ടറി ബിജോയി ഏലിയാസ്‌  - 07588531911
ട്രഷറാര്‍ - ബിറ്റു കോശി - 07793210807

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.