മണര്‍കാട്:സഭാപിതാക്കന്മാര് വഴിയോരങ്ങളില്‍ അവഹേളിക്കപ്പെടുകയാണെന്നും
അതിന് ഉത്തരവാദികള്‍ ആരാണെന്ന് സമൂഹം തിരിച്ചറിയണമെന്നും ക്നാനായ
അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ
മെത്രാപ്പോലീത്ത പറഞ്ഞു. മണര്‍കാട് പള്ളിയില്‍ പ്രതിഷേധയോഗത്തില്‍
പ്രസംഗിക്കുകയായിരുന്നു വലിയ മെത്രാപ്പോലീത്ത . സ്ഥാപനങ്ങളാണ് സഭയെന്നു
തെറ്റിദ്ധരിച്ച് അവ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരോട് പരിതപിക്കുകയാണ്.
എന്നാല്‍, സഭയെ സംരക്ഷിക്കുന്നതിന് രക്തംചിന്താനും തയ്യാറാണ്. സര്‍ക്കാര്‍
പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇടവക പൊതുയോഗം വിളിച്ചുകൂട്ടി
വോട്ടെടുപ്പ് നടത്താന്‍ തയ്യാറാകാതെ ഓര്‍ത്തഡോക്സ് വിഭാഗം, 1934ലെ ഭരണഘടന
ഉയര്‍ത്തി, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് യാക്കോബായ സഭയുടെ
മുന്നില്‍ വിലപ്പോവില്ല-വലിയ മെത്രാപ്പോലീത്ത പറഞ്ഞു.
"സിറിയന്‍ വോയിസ് "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.
Subscribe to:
Post Comments (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara
No comments:
Post a Comment