View
Photo
കൊല്ലം;
വിലവൂര്‍കോണം സെന്റ് മേരീസ് യാകോബായ സുറിയാനി പള്ളിയുടെ ഇടവകയുടെ
35ആം സ്ഥാപന വാര്ഷികത്തോടെ അനുബന്ധിച്ച് ഇടവകയുടെ സ്ഥാപക വികാരി
ആദിച്ചനല്ലൂര്‍ കണ്ണങ്കരഴികത്തു കുഴിവിളയില്‍വെരി റെവ് K J തോമസ് കോര്‍
എപ്പിസ്കോപ്പയെ ആദരിച്ചു ഇടവക വികാരി ഫാ ജോര്‍ജി ജോണ്‍ ഭദ്രാസ
സെക്രട്ടറി ഫാ സാബു സാമുവേല്‍ ഇടവക ട്രസ്റ്റി സാജന്‍ ജോര്‍ജ് തുടങ്ങിയര്‍
വലിയ അച്ഛന്‍റെ ഭവനത്തില്‍ എത്തിയാണ് വലിയച്ചനെ ആദരിച്ചത്.
No comments:
Post a Comment