മണീട് സെന്‍റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും പുറപ്പെട്ട വടക്കന്‍ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്രയ്ക്ക് പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ, സഹവികാരി ഫാ.വര്‍ഗീസ് പനച്ചിയില്‍, ഫാ.ഗീവര്‍ഗീസ് പട്ടരുമഠം,ട്രസ്റ്റി മത്തായി മാണപ്പാട്ട്,മത്തായി തേക്കുംമൂട്ടില്‍,സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ വെള്ളൂക്കാട്ടില്‍, ബിജു വര്‍ഗീസ്, യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം റെജി പി വര്‍ഗീസ്, യൂണിറ്റു സെക്രട്ടറി ദിപു പാലക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
"സിറിയന്‍ വോയിസ് "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.
Subscribe to:
Post Comments (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara
No comments:
Post a Comment