സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, February 23, 2013

ആരക്കുന്നം വലിയപള്ളിയില്‍ കല്ലിട്ട പെരുന്നാളും ഇടവക സംഗമവും

വാര്‍ഷികവും കല്ലിട്ട പെരുന്നാളും 8-ാമത് ഇടവക സംഗമവും ഞായറാഴ്ച നടക്കും. 8.30ന് ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. ഫാ. ഡാര്‍ലി എടപ്പങ്ങാട്ടില്‍, ഫാ. ജേക്കബ് ചിറ്റേത്ത് എന്നിവര്‍ സഹകാര്‍മികരാകും. 4ന് കുടുംബ യൂണിറ്റുകളുടെ റാലി വികാരി ഫാ. മാത്യു പോള്‍ കാട്ടുമങ്ങാട്ട് ഫ്‌ളാഗ്ഓഫ് ചെയ്യും. തോമസ് മാര്‍ അലക്‌സാന്ത്രയോസ് ആമുഖസന്ദേശം നല്‍കും. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മേരി മെറ്റില്‍ഡ മുഖ്യപ്രഭാഷണം നടത്തും. 8ന് കുടുംബ യൂണിറ്റുകളുടെ കലാപരിപാടികള്‍ നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.