
കുമ്മനം:കോട്ടയം ഭദ്രാസനത്തിലെ കുമ്മനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ദേവാലയം അയ്മനത്തിന്‍റെ തൊണ്ടംബ്രാല്‍ കവലയില്‍ നിര്‍മിച്ച വി. ഗീവര്‍ ഗീസ് സഹദായുടെ കുരിശും തൊട്ടിയുടെ കൂദാശ ജനുവരി മാസം 5-)o തീയതി ശനിയാഴ്ച്ച യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും കോട്ടയം ഭദ്രാസന മെത്രപ്പോലീത്തായുമായ അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്തില്‍ നടത്തപ്പെട്ടു. സന്ധ്യാ പ്രാര്‍ത്ഥനയിലും കൂദാശ യിലും നിരവധി വൈദികരും നൂറുകണക്കിന്വിശ്വാസികളും സംബന്ദിച്ചു. ചടങ്ങുകള്‍ക്ക് ബഹു. വികാരി ഫാ.സ ക്കറിയ മൈലപ്പള്ളിയും സഹ. വികാരി. ഫാ. ജോസ്സി എബ്രഹാം അട്ടച്ചി റയും നേതൃത്വം നല്‍കി.
No comments:
Post a Comment