കോലഞ്ചേരി: മാമ്മലശ്ശേരി പള്ളിയില്‍ നീതി നടപ്പിലാക്കണമെന്ന് അന്ത്യോഖ്യ
വിശ്വാസ സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. പള്ളിയില്‍
നിരാഹാരമനുഷ്ഠിക്കുന്ന വികാരി ഫാ. വര്‍ഗീസ് പുല്യാട്ടേലിന്റെ ജീവന്‍
രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്
സഭാ പ്രീണനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍
നിസ്സംഗത തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, ജനറല്‍ സെക്രട്ടറി സി.എം. കുര്യന്‍, ഡോ. കെ.സി. രാജന്‍, മോന്‍സി വാവച്ചന്‍, ജോര്‍ജ് തുരുത്തിയില്‍, ബേബി വര്‍ഗീസ്, റെജി പി. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment