സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, January 4, 2013

സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി


കൂത്താട്ടുകുളം: മോര്‍ സ്‌തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൂത്താട്ടുകുളം സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ കൊടിയേറി. ഫാ. എ.എം. ഉലഹന്നാന്‍ ഏറാടികുന്നേല്‍ കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു.
കടുങ്കീരില്‍ കുടുംബാംഗങ്ങളാണ് പ്രധാനപ്പെരുന്നാള്‍ നടത്തുന്നത്. കടുങ്കീരില്‍ കുടുംബാംഗങ്ങളുടെ പ്രത്യേകയോഗം ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്നു.
ആറ്, ഏഴ്, എട്ട് തീയതികളിലാണ് പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ നടക്കുന്നതെന്ന് വികാരി എ.എം. ഉലഹന്നാന്‍ ഏറാടി കുന്നേല്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ ആറിന് ദനഹാ പെരുന്നാള്‍ ആരംഭിക്കും. 9.30 ന് ദനഹ ശുശ്രൂഷ. തിങ്കളാഴ്ച രാവിലെ 8.30 ന് കുര്‍ബാന. വൈകിട്ട് ആറിന് പള്ളിസാധനങ്ങള്‍ ആഘോഷപൂര്‍വം മേമ്പൂട്ടില്‍ നിന്ന് പള്ളിയകത്തേക്ക് എഴുന്നള്ളിക്കും. രാത്രി 8.30 ന് പ്രസംഗം ഫാ. സിബി കളപ്പുരയില്‍. ഒമ്പതിന് ചോരക്കുഴി ചാപ്പലിലേക്ക് പ്രദക്ഷിണം.
ചൊവ്വാഴ്ച 7.30 ന് കുര്‍ബാന, തുടര്‍ന്ന് മൂന്നിന്മേല്‍ കുര്‍ബാന. 12 ന് കിഴകൊമ്പ് ചാപ്പലിലേക്ക് പ്രദക്ഷിണം എന്നിവ നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.