കോലഞ്ചേരി: എംജെഎസ്എസ്എ അങ്കമാലി ഭദ്രാസനത്തിന്റെ പുതിയ ഓഫീസ്മന്ദിരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൂദാശചെയ്തു.
മെത്രാപ്പോലീത്തമാരായ ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ സഹകാര്‍മികരായി.
ഫാ. എല്‍ദോസ് ചക്യാട്ടില്‍, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. സാബു പാറക്കല്‍, തരിയന്‍ കെ. പൈനാടത്ത്, ബേബി വര്‍ഗീസ്, സി.വൈ. വര്‍ഗീസ്, പി.വി. ജേക്കബ്, പി.ഐ. ഉലഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment