മാഞ്ചസ്റര്‍: “സര്‍വ ജനത്തിന്നും ഉസ്ഥാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു”
മാഞ്ചസ്റര്‍, സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുന്നു.. ഡിസം ബര് 15 ,16,22 തിയതികളില്‍ ക്രിസ്തുമസ് കരോള്‍ സംഘം ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുന്നു.
ചോള്ട്ടനിലെ സെന്റ് ബര്‍ണബാസ് പള്ളിയില്‍ വച്ച്, ഡിസംബര്‍ 24 നു തിങ്കളാഴ്ച വൈകിട്ട് 5.00 നു പ്രാര്‍ത്ഥനയും തുടര്‍ന്ന് യു. കെ റീജിയന്റെ പാത്രയര്‍ക്കല്‍ വികാരി അഭി. മാത്യൂസ് മോര് അപ്രേം തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, ക്രിസ്തുമസ്സിന്റെ പൃത്യേക ശിശ്രൂഷകളും നടത്തപ്പെടുന്നു. 8.00 മണിക്ക് ആശീര്‍വാദവും, ശേഷം ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. വിശ്വാസികളെല്ലാവരും നേരത്തേ തന്നെ എത്തി ക്രിസ്തുമസിന്റെ പ്രത്യേക ശിശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് 07411932075
സെക്രട്ടറി ബിജോയി ഏലിയാസ് 07588531911
ട്രഷറാര്‍ റജി തോമസ് 07588585949
No comments:
Post a Comment