സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 18, 2012

മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാള്‍

Read Notice
മുളന്തുരുത്തി: വിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിതമായ മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ തോമശ്ലീഹായുടെ ചരമസ്മരണ ജൂബിലി പെരുന്നാള്‍ 18 മുതല്‍ 21 വരെ നടക്കും. 
18ന് രാവിലെ 7.30ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊടികയറ്റും. 8.45 കുര്‍ബാന ഒരു മണിക്ക് പ്രദക്ഷിണം പുറപ്പെടും. വൈകിട്ട് 7ന് തിരിച്ചെത്തിയശേഷം പ്രത്യേക പ്രാര്‍ഥന. 19ന് രാവിലെ 8.45ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കുര്‍ബാന, ധൂപ പ്രാര്‍ഥന, അവില്‍ നേര്‍ച്ച, ഒരുമണിക്ക് പ്രദക്ഷിണം പുറപ്പെടും. 20ന് രാവിലെ 8.45ന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കുര്‍ബ്ബാന, ധൂപാര്‍പ്പണം, നെയ്യപ്പം നേര്‍ച്ച. 21ന് രാവിലെ 8ന് വിശുദ്ധ തോമശ്ലീഹയുടെ തിരുശേഷിപ്പ് പുറത്തെടുക്കും. 8.45ന് ശ്രേഷ്ഠ കതോലിക്ക ബെസേലിയോസ് തോമസ് പ്രഥമന്‍ബാവയുടെ നേതൃത്വത്തില്‍ കുര്‍ബ്ബാന, 11ന് പ്രക്ഷിണം, തിരുശേഷിപ്പ് വണക്കം, 12.50ന് നേര്‍ച്ചസദ്യ, 4ന് കൊടിയിറക്ക്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.