സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, November 2, 2012

പിറവം മേഖലാ സണ്‍ഡേ സ്‌കൂള്‍ കലോത്സവം നടത്തി


പിറവം: യാക്കോബായ സഭ കണ്ടനാട് ഭദ്രാസനം പിറവം മേഖലാ സണ്‍ഡേ സ്‌കൂള്‍ കലോത്സവം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. രാമമംഗലം സെന്റ് ജേക്കബ് ക്‌നാനായ വിലയ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ക്‌നാനായ വലിയ പള്ളി വികാരി ഫാ. എബി സക്കറിയ, എം.ജെ. മര്‍ക്കോസ്, പി.ഐ. കുര്യാക്കോസ്, എം.എം. യാക്കോബ്, സി.സി. ജോണ്‍, ജോയ് പി. ജോര്‍ജ്, ഫാ. ഷിബിള്‍ പോള്‍, എം.വി. യാക്കോബ്, എന്‍.ടി. പൗലോസ്, പി.കെ. ബേബി, പി.പി. ബേബി, എം.എ. ജേക്കബ്, മേഖലാ ഡയറക്ടര്‍ തോമസ് മണപ്പാട്ട്, അഡ്വ. കെ.ഐ. ജോയി എന്നിവര്‍ പ്രസംഗിച്ചു.
52 സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി മുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത കലോത്സവത്തില്‍ 130 പോയിന്റ് നേടി പാമ്പാക്കുട ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും 111 പോയിന്‍േറാടെ പിറവം ഡിസ്ട്രിക്ട് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. 92 പോയിന്റ് കരസ്ഥമാക്കിയ കണ്ടനാട് ഡിസ്ട്രിക്ടിനാണ് മൂന്നാംസ്ഥാനം.
സണ്‍ഡേ സ്‌കൂള്‍തലത്തില്‍ കിഴുമുറി നിര്‍മ്മലഗിരി സെന്റ് ജോര്‍ജിനാണ് ഒന്നാംസ്ഥാനം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.