സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, June 9, 2012

അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം

പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്സ്  ആന്‍ഡ്‌ സെന്‍റ്  പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത്  അഖിലമാലങ്കര ക്വിസ് മത്സരം ജൂണ്‍ 24 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് പള്ളി അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു. 
ഒന്നാം സമ്മാനം  - 5001/-  രൂപയും 
കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയാല്‍ എവറോളിംഗ് ട്രോഫിയും 
രണ്ടാം സമ്മാനം - 2501/- രൂപയും 
തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയാല്‍  എവറോളിംഗ് ട്രോഫിയും 
മൂന്നാം സമ്മാനം - 1001/- രൂപയും 
പട്ടശ്ശേരില്‍ മത്തായി  മെമ്മോറിയാല്‍ എവറോളിംഗ് ട്രോഫിയും 
ഒരു പള്ളിയില്‍ നിന്നം പരമാവധി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം . ടീമുകള്‍ പള്ളി വികാരി സാകഷ്യപ്പെടുത്തുന്ന കത്ത് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്. 
രജിസ്ട്രേഷന്‍ സൌജന്യം , രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
Mob : 9895193585 
            9746550252
            9447944822

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.