സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, May 9, 2012

പിറവത്ത് യാക്കോബായ ഓര്‍ത്തഡോക്സ് സംഘര്‍ഷം.

ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം 

പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വച്ച് കണ്ടനാട് ഭദ്രാസനത്തിലെ അന്ത്യോഖ്യ സത്യ വിശ്വാസസംരക്ഷണ സമിതിയുടെ പൊതുയോഗം 12 -05 -2012 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് നടക്കുന്നതാണ്. 
പിറവം: പിറവത്ത് യാക്കോബായ ഓര്‍ത്തഡോക്സ് സംഘര്‍ഷം.പിറവം വലിയ പള്ളി അങ്കണത്തില്‍ വച്ച് എഴിന്മേല്‍ കുര്‍ബ്ബാന നടക്കുന്നു എന്ന് ഓര്‍ത്തഡോക്സ് വിഭാഗം പരസ്യം ചെയ്തതാണ്‌ യാക്കോബായ സഭ ചോദ്യം ചെയ്തത്.തുടര്‍ന്ന് എസ് പി ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്കു വിളിക്കുകയും പിറവം പോലീസ് സ്റെഷനില്‍ വച്ച് മീഡിയേഷന്‍ സെല്ലിന്റെ ഒത്തു തീര്‍പ്പ് വ്യവസ്ഥ അന്ഗീകരിച്ചു ചടങ്ങുകള്‍ നടത്താമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം രേഖാമൂലം എഴുതിതന്നു.(ഇതിന്‍റെ കോപ്പി പ്രസിദ്ധീകരിക്കുന്നതാണ് ) പിറവം വലിയ പള്ളിയില്‍ ഏഴിന്മേല്‍ കുര്‍ബ്ബാന എന്ന പേരിലാണ് ആര്‍ച്ചുകള്‍ ഉണ്ടാക്കിയിരുന്നത്. മാറ്റാമെന്നു ഓര്‍ത്തഡോക്സ് വിഭാഗം സമ്മതിച്ചു .ഇരു വിഭാഗവും ചേര്‍ന്ന് ഒപ്പുവെച്ച എഗ്രിമെന്റ് കോപ്പി താഴെ കൊടുക്കുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.