ആദിച്ചനല്ലൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍ പിതാവായ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി.സഭയിലെ സീനിയര്‍ മെത്രാപ്പോലിത്ത അഭി.അബ്രാഹം മോര് സേവേറിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിച്ചു തുടര്‍ന്ന് ദേശം ചുറ്റി നടന്നപെരുനാള് റാസയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.പൊന്‍ വെള്ളി കുരിശുകളും ശിങ്കാരി മേളവും റാസയില്‍ അണിനിരന്നു. ഫാ സാബു സാമുവേല്‍ , ഫാ പുന്നൂസ് തരകന് ഫാ. ഗീവര്‍ഗീസ് കോനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് യൂത്ത് അസോസിയേഷന് പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു.അഭി.തെവോദോസിയോസ് തിരുമേനിയുടെ ജന്മ ദിനത്തോടനുബന്ധിച്ചാണ് പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
"സിറിയന്‍ വോയിസ് "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.
Subscribe to:
Post Comments (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara
1 comment:
“The best way to find yourself is to lose yourself in the service of others.”
very good try to do more like this.....best wishes.....
Post a Comment