സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, April 21, 2012

കത്തീഡ്രല്‍ പ്രഖ്യാപനം - വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി

പിറവം: രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബ്ബാന അര്‍പ്പിക്കുകയും കത്തീഡ്രല്‍ പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്ന അവകാശവാദം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.രാവിലെ 7 .30  നു  പള്ളിയില്‍ പ്രവേശിക്കുമെന്ന കോട്ടയം കാതോലിക്കായുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തു.മൂന്നു ദിവസമായി നടക്കുന്ന പ്രാര്‍ത്ഥനയെഞ്ഞ്ജത്തിനു അഭി സഖറിയ മാര്‍ പൊളിക്കര്‍പ്പസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കുന്നു. കോട്ടയം കാതോലിയ്ക്കായുടെ നേതൃത്വത്തില്‍ പിറവം പള്ളിയിലേയ്ക്ക് പ്രകടനം നയിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. വന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്. 

2 comments:

Anonymous said...

IOC of betryal.

Anonymous said...

Thank you Reji for updates. MAy God bless.
Kurian

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.