സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, April 22, 2012

മെത്രാന്‍ കക്ഷികളുടെ പിറവത്തെ "ശക്തി പ്രകടനം"

പിറവം രാജാധിരാജ കത്തീഡ്രലിലേയ്ക്ക് മെത്രാന്‍ കക്ഷികള്‍ മലങ്കര അടിസ്ഥാനത്തില്‍ നടത്തിയ "ശക്തി പ്രകടനം ". പത്തല്ല പതിനായിരമല്ല .....നൂറില്‍ താഴെയോളം വരുന്ന വിശ്വസികളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.പിറവത്ത് നിന്നുള്ള പത്തു പേരെയെങ്കിലും ഈ പ്രകടനത്തില്‍ ആര്‍ക്കെങ്കിലും കാണിച്ചു തരാമോ?കാണിച്ചു തരുന്നവര്‍ക്ക് ഒരു "കോടിയും  ഒരുമാതിരി" കാറും നല്‍കുന്നതാണ്.

2 comments:

Anonymous said...

Piravathu monnakalillallo. Pinne monnakale purathuninnirakkathe vere margamillallo. Methran kakshi, monnakalude sabhayanannananallo avarude cathlica paranjirikkunnathu. Aale thirichariyathirikkanvendiyanu rathriyil (prahasanam) prakadanam nadathiyathu. ennitum janam athu manasilakki. Adutha pravasyam thalyil thuniyittu varam.

Anonymous said...

clarity of camera is poor
bose,mankidy,john moolamatoom.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.