സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, April 10, 2012

ജെ .എസ്. എസ്. വി.ബി എസ് ആരംഭിച്ചു

മണര്‍കാട് സെന്റ്‌ മേരീസ് യാക്കോബായ കത്തീഡ്രലില്‍ ജെ .എസ്. എസ്. വി.ബി എസ് ആരംഭിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ Adv .ഫില്സണ്‍ മാത്യൂസ്‌ ജെ .എസ്. വി ബി എസ് ഉദ്ഘാടനം ചെയ്തു.വികാരി വന്ദ്യ ഇ ടി കുര്യക്കോസ്  കോര്‍ എപ്പിസ്കോപ്പ, ജെ .എസ്. എസ്. വി.ബി എസ് പതാക ഉയര്‍ത്തി . 


കുണ്ടറ സെന്റ്‌ മേരീസ് യാക്കോബായ കത്തീദ്രലില്‍ ജെ .എസ്. എസ്. വി.ബി എസ് ആരംഭിച്ചു .ഏപ്രില്‍ ഒമ്പതാം തീയതി രാവിലെ വികാരി ഫാ.ജോര്‍ജ്ജ് പെരുംപട്ടെത്ത് ജെ .എസ്. എസ്. വി.ബി എസ് പതാക ഉയര്‍ത്തി കൊണ്ട് ഉത്ഘാടനം ചെയ്തു .കൂടാരത്തില്‍ പാര്‍ക്ക ( സങ്കീ 15 :1) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ ജെ .എസ് വി.ബി.എസ് പതിനഞ്ചാം തീയതി സമാപിക്കും രാവിലെ 8.30 മുതല്‍ വൈകിട്ട് 3. 30 വരെയാണ് ക്ലാസ്.
കൊല്ലം ; മുഖത്തല സെന്റ്‌ സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ JSVBS ഇടവക വികാരിയും സണ്ടേ സ്കൂള്‍ കൊല്ലം ഭദ്രാസന ഡയറക്ടറുമായ റെവ.ഫാ. സാബു സാമുവേല്‍ പതാക ഉയര്‍ത്തി ഉത്ഘാടനം ചെയ്യുന്നു ,റെവ.ഫാ. അരുണ്‍ സി. എബ്രഹാം ,റെവ. ഡീ. ജോസഫ്‌  സ്റ്റീഫന്‍സ് എന്നിവര്‍ സമീപം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.