സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 25, 2012

ഓര്‍മ്മപ്പെരുന്നാള്‍


പുണ്യ ശ്ലോകനായ മ്സബ്രോനോ നാസീഹോ കുര്യാക്കോസ്‌ മോര്‍ കൂറിലോസ് തിരുമനസ്സിലെ പതിനേഴാമത് ഓര്‍മ്മപ്പെരുന്നാള്‍ തിരുമനസ്സിന്റെ പാവനമായ കബറിടം സ്ഥിതിചെയ്യുന്ന അടൂര്‍ മിഖായേല്‍ മോര്‍ ദിവന്നാസ്സിയോസ് ദയറയില്‍ ഭക്ത്യാദരവുകളോടെ കൊണ്ടാടി. ദയറ പ്രസ്ഥാനങ്ങളുടെ അഭി.പിതാവായ ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ് തിരുമേനി മുഖ്യ കാര്‍മമികനായിരുന്നു. 
നവഭിഷിത്നായ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തിരുമേനി, തുമ്പമണ്‍ ഭദ്രാസനത്തിന്റെ യുഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി കൊല്ലം ഭദ്രാസനത്തിന്റെ മാത്യൂസ് മോര്‍ തെവോദോസ്സിയോസ് തിരുമേനി തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ വച്ച് വിവിധ അവാര്‍ഡുകള്‍ ,മോര്‍ തെവോദോസ്സിയോസ് ചാരിറ്റി ഫണ്ട് എന്നിവ വിതരണം ചെയ്തു .

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.