സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 7, 2011

ഇടുക്കിയില്‍ മെഡിക്കല്‍ ക്യാമ്പ്‌ ഇന്നാരംഭിക്കും.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പരമാധികാരിയായ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഡോക്ടര്‍മാരുടെയും നെഴ്സുമാരുടെയും സംഘടനയായ Inter National Syriac Medical Association ന്റെ മെഡിക്കല്‍ ക്യാമ്പ്‌ ഇന്ന് ഇടുക്കിയില്‍ ആരംഭിക്കും. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നുന്നുള്ള അനേകം ഡോക്ടര്‍മാര്‍ ഉണ്ട് ഈ സംഘത്തില്‍.
പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ സംഘടന സ്ഥാപിതമായിരിക്കുന്നത്. മലയാള മണ്ണില്‍ ജാതി മത ഭേദമന്യേ പാവപ്പെട്ടവരെ സഹായിക്കാനുള്ള ബ്രഹുത് പദ്ധതികള്‍ സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്. കൊഴക്കംബലം സെന്റ്‌ പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ് യാക്കോബായ സുരിയാനി പള്ളി ഇടവക അംഗമായ ശ്രീമതി ജെസി തുരുത്തുംമേല്‍ ആണ് ഇന്ത്യയിലെ കോ ഓര്‍ഡിനേറ്റര്‍.ലോകത്ത് 97 രാജ്യങ്ങളില്‍ ഇതിന്റെ ശാഖ ഉടന്‍ തുടങ്ങും. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ പെട്ട ഏകദേശം 1500 സീനിയര്‍ സര്‍ജന്മാര്‍ ഈ സംഘടനയില്‍ അംഗമാണ്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.