സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 5, 2011

മുല്ലപ്പെരിയാര്‍ - തമിഴ്‌നാട് അയയുന്നു.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന നിലപാടില്‍ നിന്ന് തമിഴ്‌നാട് അയയുന്നു. ഡിസംബര്‍ 15 നോ 16 നോ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട് കേന്ദ്രത്തെ അറിയിച്ചു. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കായി കേരളം നിയോഗിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി ധ്രുവ് വിജയുമായി ചര്‍ച്ചനടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തമിഴ്‌നാട് ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച വിവരം അദ്ദേഹം ജയകുമാറിനെ അറിയിച്ചത്.ഇന്ന് നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ ചില അസൗകര്യങ്ങള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കേരളത്തില്‍ അനുദിനം സമരങ്ങളും പ്രക്ഷോഭങ്ങളും വര്‍ധിച്ചുവരുന്നതും ചര്‍ച്ചയില്‍ നിന്ന് ഏകപക്ഷീയമായി വിട്ടുനില്‍ക്കുന്നതും പ്രതികൂലമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചര്‍ച്ചയിലേക്ക് തമിഴ്‌നാട് എത്തിയതെന്നാണ് സൂചന/

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.