സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 10, 2011

ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍


മാഞ്ചസ്റ്റര്‍ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ നവംബര്‍ 13 നു ഞായറാഴ്ച  മലങ്കരയുടെ മഹാ പരിശുദ്ധനായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പരുമല കൊച്ചു തിരുമേനി) യുടെ 109 താമത് ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു. 
ചോള്‍ട്ടനിലെ സെന്റ്‌ ബാര്‍ണാബസ് പള്ളിയില്‍  വച്ച് ഞായറാഴ്ച രാവിലെ 9 .30 നു പ്രഭാത പ്രാര്‍ത്ഥനയും,തുടര്‍ന്ന് വികാരി ഫാ.പീറ്റര്‍ കുര്യാക്കോസിന്റെ   കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ,മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ആശിര്‍വാദവും, ശേഷം നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു.വിശ്വാസികളെവരും പ്രാര്‍തന യോടുകൂടുകൂടി പെരുന്നാളില്‍ പങ്കെടുത്തനുഗ്രഹീതരാകെണ്ടാതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
വികാരി ഫാ പീറ്റര്‍ കുര്യാക്കോസ് : 07588576048
സെക്രട്ടറി ബിജോയി ഏലിയാസ്‌ - 07588531911
ട്രഷറാര്‍ ബിറ്റു കോശി: 07793210807

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.