മണര്‍കാട് വി.മര്‍ത്ത മറിയം യൂത്ത് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് നിര്‍ധനരായ വികലാംഗര്‍ക്ക് കൃത്രിമ കാല്‍ നല്‍കുന്നു.അര്‍ഹരായവര്‍ ഒക്ടോബര്‍ 30 നകം ഭാരവാഹികളുമായി ബന്ധപ്പെടുകഈ സംരംഭത്തിന് സാമ്പത്തികസഹായം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ യൂത്ത് അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡണ്ട്: റവ.ഫാ.കുര്യാക്കോസ് കാലായില്‍ - 0481 -2374411
വൈസ് പ്രസിഡണ്ട് - അലന്‍ വര്‍ഗീസ് , വാലയില്‍ - 9496465940
സെക്രട്ടറി അജു മാത്യു, മുണ്ടാനിക്കല്‍ - 94966464299
No comments:
Post a Comment