പുത്തന്‍കുരിശ്: ആധുനിക കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന അനീതിയ്ക്കും
ദുഷ്ചെയ്തികള്‍ക്കും എതിരെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിക്കണമെന്നു
ശ്രേഷ്ഠ കാതോലിയ്ക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു.
യാക്കോബായ സഭ യൂത്ത് അസോസിയേഷന്‍ കേന്ദ്ര നേതൃത്വ യോഗം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു
ബാവ. യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട് മാത്യൂസ് മാര്‍
തെവോദോസിയോസ് മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയില്‍ നടന്ന കേന്ദ്ര
നേതൃയോഗത്തില്‍ യൂത്ത് അസോസിയേഷന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു സ്കറിയ,
ജോയിന്റ് സെക്രട്ടറി Adv : ഷൈജു സി ഫിലിപ്പ് ,ട്രഷറാര്‍ കെ.വൈ.ജോണ്‍സന്‍ ,
കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു, കൊച്ചി ഭദ്രാസന
സെക്രട്ടറി ബൈജു മാത്താറ എന്നിവര്‍ പ്രസംഗിച്ചു.
"സിറിയന്‍ വോയിസ് "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.
Subscribe to:
Post Comments (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara
1 comment:
you are not posting all comments.only posting comments which supports you.that means you are afraid of public. only some supporters only you will anounse.this is shame
Post a Comment