സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 10, 2011

എം ജെ എസ് എസ് എ പിറവം മേഖലാ കലോത്സവം

പി ഐ കുര്യാക്കോസ്
എം.ജെ.എസ്.എസ്.എ കണ്ടനാട് ഭദ്രാസനം പിറവം മേഖലാ കലോത്സവം ഒക്ടോ 23 നു ഇടയാര്‍ സെന്‍റ് മേരീസ്‌ യാക്കോബായ  സുറിയാനി പള്ളിയില്‍ വച്ച് നടക്കും ബഹുമാനപ്പെട്ട  ഭകഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ ടി എം ജേക്കബ്‌ കലോത്സവം ഉദ്ഘാടനം ചെയ്യും.ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഇവാനിയോസ് അദ്ധ്യക്ഷത വഹിക്കും.വികാരി ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി സീന,എം ജെ എസ് എസ് എ ട്രഷറാര്‍ ശ്രീ എം ജെ മാര്‍ക്കോസ്, എം ജെ എസ് എസ് എ കണ്ടനാട് ഭദ്രാസന ഡയറക്ടര്‍ ശ്രീ പി ഐ കുര്യാക്കോസ് ,ഭദ്രാസന സെക്രട്ടറി  ശ്രീ എം വി യാക്കോബ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.അന്നേ ദിവസം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സഭാ സെക്രട്ടറി ബാര്‍ ഈത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍ സമ്മാനദാനം നടത്തും. ശ്രീ  എം യു തോമസ്‌ , Adv:കെ.ഐ ജോയ്, ശ്രീ ബേബി പൗലോസ്‌  എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.