കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്
പള്ളിയില്‍ അനുകൂലവിധി ലഭിച്ചതോടെ മെത്രാപ്പോലീത്ത
പ്രവേശിച്ച് ധൂപപ്രാര്‍ഥന നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭദ്രാസനാധിപന്‍
അഭി. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് പ്രവേശിച്ച് പ്രാര്‍ഥന
നടത്തിയത്.
20 വര്‍ഷത്തോളമായി ഇരുവിഭാഗ മെത്രാപ്പോലീത്തമാരും പള്ളിയില്‍ പ്രാര്‍ഥന നടത്തിയിരുന്നില്ല. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഇടവകകൂടിയായതിനാല്‍ ബാവയ്ക്കുമാത്രം വിലക്കില്ലായിരുന്നു. വൈകിട്ട് ഏഴുമണിയോടെ വിശ്വാസികള്‍ പുത്തന്‍കുരിശില്‍ ആഹ്ലാദപ്രകടനം നടത്തി. പിന്നീട് ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും നടത്തി.

2 comments:
kalakkieeeeeeee
ANTHYOKYA...MALANKARA BANDHAM NEENAL VAZHATTAY........
Post a Comment