സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 16, 2011

പിറവം വലിയ പള്ളി - ബിബ്ലിക്കല്‍ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഇടവക മെത്രാപ്പോലിത്ത അഭി.ഡോ മാത്യൂസ്‌ മാര്‍ ഈവാനിയോസ് നിര്‍വ്വഹിച്ചു.

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍  വലുതായി  കാണാം .
പിറവം വലിയ പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ബിബ്ലിക്കല്‍ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഇടവക മെത്രാപ്പോലിത്ത അഭി.ഡോ മാത്യൂസ്‌ മാര്‍ ഈവാനിയോസ് നിര്‍വ്വഹിച്ചു. വികാരി വന്ദ്യ സൈമണ്‍  ചെല്ലിക്കാട്ടില്‍  കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബ യൂണിറ്റു സെക്രട്ടറി ശ്രീ ഷാജു ഇലഞ്ഞിമറ്റം സ്വാഗതം ആശസിച്ചു.വന്ദ്യ ഫാ ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ ,സഹ വികാരി ഫാ റോയ് മാത്യു മേപ്പാടം,അക്കാദമി പ്രിസിപ്പാള്‍ ഫാ.വര്‍ഗീസ് പനച്ചിയില്‍ ,ഫാ.ഗീവര്‍ഗീസ്‌,ഡീക്കന്‍ സബിന്‍ ഇലഞ്ഞിമറ്റം, ട്രസ്റ്റി മത്തായി  തേക്കുംമൂട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിനു ശേഷം സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.