ക്യാമ്പില്‍ പങ്കെടുത്തവര്‍ അഭി തിരുമേനിമാരോടൊപ്പം. |
നിരണം: യുവ ജനങ്ങള്‍ സമൂഹത്തിനു മാതൃകയും കൃസ്തീയ സാകഷ്യം മുള്ളവരാകണമെന്നും അഭി. പ്രസിഡണ്ട് മാത്യൂസ് മാര്‍
തെവോദോസിയോസ് തിരുമേനി പറഞ്ഞു.
നിരണം ഭദ്രാസനത്തിലെ ആനിക്കാട് വച്ച് ചേര്‍ന്ന യൂത്ത് അസോസിയേഷന്റെ വാര്‍ഷിക തെരഞ്ഞെടുപ്പില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അഭി തിരുമേനി.സ്ഥാനമൊഴിയുന്ന കേന്ദ്ര ഭരണ സമിതി അംഗങ്ങളും പുതുതായി തെരഞ്ഞെടുക്കപെട്ട അംഗങ്ങളും ഒത്തുചേരുന്ന ഏകദിന ക്യാമ്പ് രാവിലെ 9 .30 നു രജിസ്ട്രെഷന്‍ ആരംഭിച്ചു 10 .00 മുതല്‍ 5 .00 വരെ നടത്തപ്പെട്ടു. ക്യാമ്പില്‍ പ്രസിഡണ്ട് അഭി.മാത്യൂസ് മാര്‍ തെവോദോസിയോസ് തിരുമേനി, അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി,ഡോ. ജോസ് കൈപ്പള്ളില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കി.2011 -2013 വര്‍ഷത്തേയ്ക്കുള്ള പുതിയതിയഭരണ സമിതിയെ തെരഞ്ഞെടുക്ക പ്പെടുന്നതിനുള്ള ഇലക്ഷന്‍ ക്യാമ്പില്‍ നടത്തപ്പെട്ടു.

ഭാരവാഹികള്‍
പ്രസിഡണ്ട് : അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്
വൈസ് പ്രസിഡണ്ട് : ജോസ് സ്ലീബ മൈലാപ്പൂര്‍
ജനറല്‍ സെക്രട്ടറി : ബിജു സ്കറിയ , ഹൈ റേഞ്ച്
ജോയിന്റ് സെക്രട്ടറി : Adv .ഷൈജു സി ഫിലിപ്പ് കോട്ടയം
ട്രഷറാര്‍ : ജോണ്‍സന്‍ കെ.വൈ കൊച്ചി.
ഓഡിറ്റര്‍ : എല്‍ദോസ് കോഴിക്കോട്
ജോമോന്‍ കണ്ടനാട്
No comments:
Post a Comment