പിറവം: വെട്ടിത്തറ മര്‍ത്തമറിയം യാക്കോബായ സുറിയാനി
പള്ളിയില്‍ എട്ട്നോമ്പ് പെരുന്നാള്‍ കൊടിയേറി. വികാരി ഫാ. ജേക്കബ്
കാട്ടുപാടം കൊടി ഉയര്‍ത്തി. പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ
കുര്‍ബാന, രാത്രി എട്ടിന് പ്രദക്ഷിണം എന്നിവയുണ്ട്.
വ്യാഴാഴ്ച രാവിലെ 9ന് മൂന്നിന്മേല് കുര്‍ബാന 11.30ന് താഴത്തെ കുരിശിങ്കലേക്ക് പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ചസദ്യ എന്നിവയുണ്ട്.
വ്യാഴാഴ്ച രാവിലെ 9ന് മൂന്നിന്മേല് കുര്‍ബാന 11.30ന് താഴത്തെ കുരിശിങ്കലേക്ക് പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ചസദ്യ എന്നിവയുണ്ട്.
No comments:
Post a Comment