സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 15, 2011

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളും സംസ്ഥാന ഭാരവാഹികളും ശ്രേഷ്ഠ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു.

കോലഞ്ചേരി:യാക്കോബായ സഭയുടെ കോലഞ്ചേരി പാളിയില്‍ ആരാധനാ സ്വാതന്ദ്ര്യം ലഭിക്കണ മെന്നാ വശ്യപെട്ട്   സമരം നടത്തുന്ന  ശ്രേഷ്ഠ കാതോലിക്ക ബാവയെ   ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീതിന്റെ നേതൃത്വത്തില്‍ അനുരഞ്ജന സമിതിയും, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളും സംസ്ഥാന ഭാരവാഹികളും സന്ദര്‍ശിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ ജില്ലാ കളക്ടര്‍ക്ക് പുറമേ മീഡിയേഷന്‍ അഭിഭാഷകരായ ശ്രീലാല്‍വാര്യര്‍, സദാനന്ദ, ആര്‍ഡിഒ ആര്‍.മണിയമ്മ എന്നിവരാണ് ഇരുവിഭാഗം ബാവയെ സന്ദര്‍ശിച്ചത്.
പിറവം, വെട്ടിത്ര, മാമാലശ്ശേരി , കുറുഞ്ഞി, കണ്ണ്യാട്ടുനിരപ്പു ,പാങ്കോട് പള്ളികളുടെ നേതൃത്വത്തില്‍ കോലഞ്ചേരിയില്‍ വിശ്വാസികള്‍ പ്രകടനം നടത്തി. ആയിരക്കണക്കിനാളുകള്‍  പ്രകടനത്തില്‍ പങ്കെടുത്തു.കൂടാതെ കോലഞ്ചേരി പള്ളിയിലെ 16 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലും വിശ്വാസികള്‍ പ്രകടനം നടത്തി.
 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.