![]()
Friday, July 30, 2010
Monday, July 26, 2010
"Khonoso 2010"
Annual Youth Meet of Bangalore Diocese "Khonoso 2010" Concluded yesterday at Yercaud.
"For I know the Plans I have for you, "declares the LORD, "plans to prosper you and not to harm you, plans to give you hope and a future. -" Jeremiah 29:11

View
More Photos
YERCAUD: 3 day annual Youth Meet of Bangalore Diocese "Khonoso 2010" Concluded yesterday at House of Peace, Yercaud, Salem. Theme of the camp was "God's Providence". 113 youth members from different parishes of Bangalore Diocese participated in the camp. H.G Issaq Mor Osthathiose lead the classes on Syriac tradition & faith on Friday. 82nd Birthday of our beloved spiritual father H.B Catholicose Dr Baselios Thomas 1st was also celebrated here. Various classes were lead by Rev Fr. Dr. Jerry Kurian ("Relationship") & Rev Fr. P P Eldhose (Music). Rev Fr. Abraham K J (Holy Cross Mission) lead the camp retreat. Exciting site seeing on saturday afternoon was followed by the camp fire in the evening. Very Rev Roy Abraham Kochattu lead the Holy Mass on Sunday 25th at the chapel at the camp location. Rev Fr. Shibu Pulayath, Rev Fr. Eldho John, Rev Fr. Kuriakose Punnachalil, Rev Fr. Varghese Chenganatt, Rev Fr. Joy Anakkuzhy ( Vice President "Akila Malankara Jacobite Syrian Orthodox Youth Association"), Biju K Thampy (General Secretary JSOYA) & Dn. Abraham were present for the camp.
ULLAS ISSAC
Saturday, July 24, 2010
Inauguration of Ecological Commission
Inauguration of Ecological Commission of Jacobite Syriac Orthodox Church "Shlomo" on August 6th 2.30 PM at Piravom
PIRAVOM: Inauguration of "Ecological Commission" of Jacobite Syrian Orthodox Church will be held on August 6th 2.30 PM at Piravom. H.B Catholicose Dr. Baselios Thomas I will preside over the function. Honorable Minister of Agriculture, Mr. Mullakkara Rathnakaran will inaugurate the functioning of the commission. Metropolitans of the Holy Jacobite Syrian Orthodox Church and prominent personalities will be present for the function. We request all of you to be present there and be part of it.
Friday, July 23, 2010
ബാവയുടെ ജന്മദിനം ആഘോഷിച്ചു.
ആബൂണ്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ജന്മദിനം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ ആഘോഷിച്ചു.രാവിലെ 11 നു വി.കുര്‍ബ്ബാനയും കേക്ക് മുറിക്കലും നടന്നു.മലങ്കര സഭയിലെ മുഴുവന്‍ മേത്രാപോളിട്ടമാരും ചടങ്ങില്‍ പങ്കെടുത്തു.എ എല്‍ എ മ്മാരായ ശ്രീ. എം എം മോനായി,ശ്രീ എം ജെ ജേക്കബ്, മുന്‍ മന്ത്രി ശ്രീ.ടി എം ജേക്കബ്, ടി എച്. മുസ്തഫ, യു ഡി എഫ് കണ്‍വീനര്‍
പി.പി.തങ്കച്ചന് സഭ സെക്രട്ടറി തമ്പു തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍ എന്നിവരും പങ്കെടുത്തു.സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.
Thursday, July 22, 2010
ആബൂണ്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ എണ്‍പത്തിരണ്ടാം ജന്മദിനം കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെയും മോര് ബഹനാന് സ്റ്റഡി സര്‍ക്കിളിന്റെയും ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്ക സെന്ററില്‍ വച്ച് ആഘോഷിച്ചു.
ആബൂണ്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ എണ്‍പത്തിരണ്ടാം ജന്മദിനം കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെയും മോര് ബഹനാന് സ്റ്റഡി സര്‍ക്കിളിന്റെയും ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്ക സെന്ററില്‍ വച്ച് ആഘോഷിച്ചു.നിരണം ഭദ്രാസന മെത്രാപോലീത്ത അഭി.ഗീവര്‍ഗീസ് മോര് കൂറിലോസ് തിരുമേനി,യൂത്ത് അസോസിയേഷന് വൈസ് പ്രസിഡണ്ട് റവ.ഫാ വര്‍ഗീസ് പനച്ചി യില്‍, ഷെവലിയാര്‍ ബിബി അബ്രഹാം,ഉമ്മച്ചന് വെങ്ങിടത്തു, ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ്, ജോ.സെക്രട്ടറി സിനോള്‍ വി സാജു, സാബു പോള്‍ കണ്ണങ്ങായത്ത്, ബിജു വര്‍ഗീസ്, ഡാനി കെ ജോര്‍ജ്, സതീഷ് പാലക്കല്‍,സിജോ കുറുഞ്ഞി, റെജി.ഇ.എ, ബിനു.ഇ.പി, ബിബിന്‍ മധുരയില്‍,ഷാജി കല്ലിടുംബില്‍, എന്നിവര്‍ സംബന്ധിച്ചു.
ബാവയുടെ ജന്മദിനം ആഘോഷിച്ചു
അങ്കമാലി ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാവയുടെ ജന്മദിനം ആഘോഷിച്ചു. ഭദ്രാസന സെക്രട്ടറി എം. എസ്.ബെന്നി,കേന്ദ്ര സെക്രട്ടറി ബിജു കെ തമ്പി,എല്‍ദോ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Wednesday, July 21, 2010
82 ന്റെ നിറവില്‍
ഇന്ന് (22-07-10)എണ്‍പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന ആബൂണ്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആശംസകള്‍.
Tuesday, July 20, 2010
മൂസാ ഗൂര്ഗാനെയും അനുയായികളെയും മാറ്റിനിര്‍ത്താന്‍ സഭകളുടെ തീരുമാനം
| കൊച്ചി: വിവാദ ജര്‍മ്മന്‍ മെത്രാന് മൂസാ ഗൂര്‍ഗാന്‍ മാര്‍ സേവേറിയോസിനെയും അദ്ദേഹത്തില്‍ നിന്നു സ്ഥാനമാനങ്ങള്‍ സ്വീകരിച്ചവരെയും അകറ്റിനിര്‍ത്താന്‍ കേരളത്തിലെ എപ്പിസ്കോപ്പല്‍ സഭകളുടെ ഉന്നതതല യോഗം തീരുമാനിച്ചു. തീരുമാനം സഭാധ്യക്ഷന്മാര് തന്റെ സഭയിലെ മെത്രാന്മാരെയും വൈദികരെയും അല്മായരെയും കത്തുവഴി അറിയിക്കും. മൂസാ ഗൂര്ഗാനുമായി ബന്ധമുള്ളവരെ പരിപാടികള്‍ക്കു ക്ഷണിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്.ചങ്ങനാശേരി അതിരൂപതാ അരമനയില്‍ നടന്ന വിവിധ സഭകളുടെ എക്യൂമെനിക്കല്‍ കമ്മിഷന് ചെയര്മാന്മാരുടെ യോഗത്തില്‍ മൂന്നു കാതോലിക്കാ റീത്തുകള്‍, യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ, സി.എസ്.ഐ. സഭാ പ്രതിനിധികള്‍ സംബന്ധിച്ചു. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, ഓര്‍ത്തഡോക്സ് സഭയിലെ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, യാക്കോബായ സഭയുടെ ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗൂര്ഗാനെതിരേ നടപടി സ്വീകരിക്കണമെന്ന് ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുടുംബവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെപ്പറ്റി വിശ്വാസികളെ ബോധവാന്മാരാക്കുന്നതിന് എല്ലാ സഭാതലവന്മാരും ചേര്‍ന്നു സംയുക്ത ഇടയലേഖനം പുറപ്പെടുവിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബുക്ക്ലെറ്റ് തയ്യാറാക്കും. |
Monday, July 19, 2010
സര്‍ട്ടിഫിക്കറ്റു വിതരണവും വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പായുടെ പിറന്നാള്‍ ആഘോഷവും
പിറവം വലിയ പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷമായി നടന്നു വന്നിരുന്ന ബിബ്ലിക്കല്‍ അക്കാദമിയുടെ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റു വിതരണവും വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പായുടെ എന്പതാം പിറന്നാള്‍ ആഘോഷവും ജൂലൈ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പള്ളി പാരിഷ് ഹാളില്‍ വച്ച് നടന്നു.കുടുംബ യൂണിറ്റു കോ ഓര്‍ഡിനേറ്റര്‍ റവ ഫാ വര്‍ഗീസ് പനച്ചിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ സര്‍ട്ടിഫിക്കറ്റു വിതരണം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ചു. റവ.ഫാ. റോയി മാത്യൂസ് മേപ്പാടം, റവ.ഫാ. ഗീവര്‍ഗീസ് ,ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍,സഭ മാനേജിംഗ് കമ്മിറ്റി അംഗം സാബു kannangaayam, യൂത്ത് അസോസിയേഷന് ഭദ്രാസന സെക്രട്ടറി ശ്രീ.റെജി പി വര്‍ഗീസ് , സണ്‍ഡേ സ്കൂള്‍ പിറവം ഡിസ്റ്റ് ഇന്‍സ്പെക്ടര്‍ ശ്രീ.തോമസ് മണപാട്ട്, ശ്രീ റോയി.ഡി.പോള്‍ , ശ്രീ ബെന്നി വി വര്‍ഗീസ്,ശ്രീ സതീഷ് പാലക്കല്‍,ശ്രീ മനു ബാബു,ശ്രീമതി കുഞ്ഞുമോള്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ കെ സി സാജു കുറ്റിവേലില്‍ കൃതഞ്ജത പറഞ്ഞു. PERSONALITY DEVELOPMENT PROGRAMME
MOR GREGORIOUS JACOBITE STUDENTS MOVEMENT (MGJSM) in association with MALANKARA JACOBITE SYRIAN SUNDAY SCHOOL ASSOCIATION (MJSSA) has organised a one day personality development program for the students of 8th-12th standard, at Choorakodu St George Church, ankamaly Diocese. Rev. Fr George Vayaliparambil will lead the classes. Counselling service will be also available there.
contact no- Fr. George Vayaliparambil 9526992915
Thursday, July 15, 2010
Mylapore Diocese to start a new congregation near to Karunya University
COIMBATORE: Mylapore Diocese of Jacobite Syriac Orthodox Church will start a new congregation near to Karunya University Campus at Coimbatore soon. The diocese is planning to make it as a students' centre with hostel facilities in near future. Students and parents studying or residing nearby may immediately contact Mr. Valsalan Varghese at 09840346075 or Fr. Mathews Manalelchira at 09500884884.
സര്‍ട്ടിഫിക്കറ്റു വിതരണം
പിറവം വലിയ പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷമായി നടന്നു വന്നിരുന്ന ബിബ്ലിക്കല്‍ അക്കാദമിയുടെ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റു വിതരണം ജൂലൈ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പള്ളി പാരിഷ് ഹാളില്‍ വച്ച് നടത്തുന്നു.വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കുടുംബ യൂണിറ്റു കോ ഓര്‍ഡിനേറ്റര്‍ റവ ഫാ വര്‍ഗീസ് പനച്ചിയില്‍, റവ.റോയി മാത്യൂസ് മേപ്പാടം എന്നിവര്‍ പങ്കെടുക്കും.
Sunday, July 11, 2010
മോര് ബഹനാന് സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് കോണ്‍ഫറന്‍സ്
ഗുര്ഗ്ഗാന് സഭയുടെ വേര് മാത്രന്‍ കക്ഷിയിലെ രണ്ടു ബിഷപ്പുമാരാണന്നു മോര് ബഹനാന് സ്റ്റഡി സര്‍ക്കിളിന്റെ ഏഴാമത് കോണ്‍ഫറന്‍സ് വിലയിരുത്തി. ഹോട്ടലില്‍ വച്ച് ഗുര്ഗ്ഗാനെ വാഴിച്ചത് വഴി മെത്രാന് കക്ഷി അവരുടെ മഹത്തായ പാരമ്പര്യത്തില്‍ ഒരു പൊന്ത്തൂവല്ക്കൂടി ചാര്‍ത്തിയിരിക്കുന്നു.മെത്രാന് കക്ഷി സഭ ഗുര്ഗാനേ വാഴിച്ച ബിഷപ്പുമാരോടുള്ള നിലപാട് വെക്ത്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തൂത്തൂട്ടി ഗ്രീഗോറിയന് സെന്ററില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ അഭി. ഡോ.ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രപോലിത്ത അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബിജു വര്‍ഗീസ് സ്വാഗതം പറഞ്ഞു.അഭി. സഖറിയ മോര് പീലക്സീനോസ് മെത്രാപോലിത്ത ,അഭി. ഐസക്ക് മോര് ഒസ്ത്താത്തിയോസ് മെത്രാപോലിത്ത, വന്ദ്യ കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി.പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് അഭി പിതാക്കന്മാര് അംഗങ്ങളെ ഉത്ബോദിപ്പിച്ചു. പരിസ്ഥിതി പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സഭ ഇക്കോളജി ക്ലബിന് രൂപം നല്‍കുമെന്ന് അഭി. ഡോ.ഗീവര്‍ഗീസ് മോര് കൂറിലോസ് മെത്രപോലിത്ത പറഞ്ഞു. ഇടവക തോറും ഇക്കോളജി ക്ലബിന് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു. ബിന്റോ പോള്‍, ഷിബിന്‍ മണിയറ ,ഡാനി കെ ജോര്‍ജ്, ബെന്നി വി വര്‍ഗീസ്, റെജി പി വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Sunday, July 4, 2010
"Revival of Youth"
"Revival of Youth" a 2 day camp organized by Mor Behnan Study Circle in association with Thoothootty Gregorian Centre on July 10th & 11th

July 10th 9.30 - 3.30 Retreat - Metropolitans of Holy Jacobite Syrian Orthodox Church will lead.
5.30 PM onwards - Discussion and meeting. Metropolitans Dr. Mor Coorilos Geevarghese, Mor Philaxinos Zacharias, Mor Osthatheos Issac, Bar Etho M'hero Thampu George Thuakalan, V. Rev. Dr. Kuriakose Moolayil Cor Episcopa, Chevalier Bibby Abraham & lay leaders and Priests of Holy Jacobite Syrian Orthodox Church will participate.
July 11th - Attending Holy Mass at St. Gregorios JSO Chapel.
Camp is mainly aimed at students & working faithful of Jacobite Syrian Orthodox Church. Those who are interested to participate are requested to contact the below numbers.
For More details Contact:
Bangalore : +91 9739977140, +91 9916043073
Kerala : +91 9895153380, +91 9947426134
Coimbatore: +91 9043898625, +91 9497280248
Saturday, July 3, 2010
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
വിളവൂര്കോണം D M J U P സ്കൂളില്‍ നിര്‍ധനരായ 50 വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഉപകരണങ്ങള്‍ സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ .ഫാ സാബു സാമുവല്‍ വിതരണം ചെയ്യുന്നു.ഹെഡ് മിസ്ട്രെസ്സ് മറിയാമ്മ സാമുവല്‍,ടീച്ചര്മരായ ശ്രീ ഷാജി, ശ്രീമതി സുജ ,ശ്രീമതി ഗോള്‍ഡി എന്നിവര്‍ സമീപം.
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara











"ആ ദുഷ്ട്ടനെ നിങ്ങളുടെ ഇടയില്‍ നിന്നും നീക്കികളവിന്‍ " 