സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, July 11, 2010

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് കോണ്‍ഫറന്‍സ്


                     ഗുര്‍ഗ്ഗാന്‍  സഭയുടെ വേര് മാത്രന്‍ കക്ഷിയിലെ  രണ്ടു    ബിഷപ്പുമാരാണന്നു   മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ  ഏഴാമത് കോണ്‍ഫറന്‍സ് വിലയിരുത്തി. ഹോട്ടലില്‍ വച്ച് ഗുര്‍ഗ്ഗാനെ  വാഴിച്ചത് വഴി മെത്രാന്‍ കക്ഷി അവരുടെ മഹത്തായ പാരമ്പര്യത്തില്‍ ഒരു  പൊന്‍ത്തൂവല്‍ക്കൂടി  ചാര്‍ത്തിയിരിക്കുന്നു.മെത്രാന്‍ കക്ഷി  സഭ  ഗുര്‍ഗാനേ വാഴിച്ച ബിഷപ്പുമാരോടുള്ള നിലപാട് വെക്ത്തമാക്കണമെന്നും  യോഗം ആവശ്യപ്പെട്ടു.തൂത്തൂട്ടി ഗ്രീഗോറിയന്‍  സെന്ററില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍  അഭി. ഡോ.ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രപോലിത്ത അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബിജു വര്‍ഗീസ് സ്വാഗതം പറഞ്ഞു.അഭി. സഖറിയ മോര്‍ പീലക്സീനോസ് മെത്രാപോലിത്ത ,അഭി. ഐസക്ക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപോലിത്ത, വന്ദ്യ കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കണമെന്ന് അഭി പിതാക്കന്മാര്‍ അംഗങ്ങളെ ഉത്ബോദിപ്പിച്ചു. പരിസ്ഥിതി പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സഭ ഇക്കോളജി  ക്ലബിന് രൂപം നല്‍കുമെന്ന് അഭി. ഡോ.ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രപോലിത്ത പറഞ്ഞു. ഇടവക തോറും ഇക്കോളജി ക്ലബിന് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു. ബിന്റോ പോള്‍, ഷിബിന്‍ മണിയറ ,ഡാനി കെ ജോര്‍ജ്, ബെന്നി വി വര്‍ഗീസ്, റെജി പി വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.