കുറഞ്ഞി സെന്റ് പീറ്റേഴ്സ് സെന്റ പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.യാക്കോബായ സഭയുടെ അധികാരത്തില്‍ ഇരിക്കുന്നതുമായ പള്ളിയില്‍ കുര്‍ബ്ബാന പണം പാലാല്‍ കുടുംബക്കാര്‍ എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനു കാരണമായത്.
കുര്‍ബ്ബാനയ്ക്കു ശേഷം പണം അടങ്ങിയ തളികയുമായി കാറില്‍ പോകാന്‍ ശ്രമിച്ച പാലാല്‍ കുടുബാംഗത്തെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞതിനേതുടര്‍ാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. പുത്തന്‍കുരിശ് പോലീസ് സ്ഥലത്തെത്തി തളിക തിരികെ പള്ളിയില്‍ വെപ്പിച്ചതിനേതുടര്‍ാണ് സംഘര്‍ഷത്തിനു അയവുവത്.
നിലവിലുള്ള ഭരണസമിതി ഫെബുവരി 17 ന് പൊതുയോഗം വിളിച്ചു ചേര്‍ക്കുതിന് ശ്രമിക്കുകയും ഓര്‍ത്തഡോക്സ് വിഭാഗം ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തിരുു.പള്ളിയില്‍ ഇനിയൊരു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ 1963 ലെ ഉടമ്പടിപ്രകാരം നടത്തണമുെ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഉടമ്പടി പ്രകാരം ട്രസ്റിമാര്‍ ഉള്‍പ്പെടെ 28 പേര്‍ പാലാല്‍ കുടുംബത്തില്‍ നിന്നും സെക്രട്ടറി ഉള്‍പ്പെടെ 28 പേര്‍ ഇടവക ജനങ്ങളില്‍ നിും ആണ്. ഈ വിധിക്കെതിരെ യാക്കോബായ സഭ കിേടതിയെ സമീപിച്ചിട്ടുണ്ടും 1972 ല്‍ ട്രസ്റ്റിസ്ഥാനം വേണ്ടു പാലാല്‍ കുടുംബം ത പള്ളി പൊതുയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കിയിരുും അതിനുശേഷം നാളിതുവരെ യാക്കോബായ വിഭാഗം ആണ് പള്ളി ഭരിക്കു തുെം ട്രസ്റിമാരായ കെ വി. പൌലോസും വി.റ്റി വര്‍ഗീസും പറഞ്ഞു. ഇനിയൊരു ഇലക്ഷന്‍ നടക്കുതുവരെ നിലവിലുള്ള ഭരണസമിതിയ്ക്കു അധികാരം ഉണ്ടിരിക്കെ പാലാല്‍ കുടുംബം പള്ളിയില്‍ നിന്നും പണം അടങ്ങിയ തളിക കൈവശപ്പെടുത്താന്‍ ശ്രമിച്ചത് ഇല്ലാത്ത അധികാരം സ്ഥാപിച്ചു പള്ളിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണും ട്രസ്റ്റിമാര്‍ ആരോപിച്ചു.
No comments:
Post a Comment