
പുണ്യശ്ലോകനായ മീഖായേല്‍ മോര്‍ ദിവന്നാസിയോസ് മെത്രാപോലീത്തയുടെ അന്‍പത്തിയേഴാം ഓര്‍മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപശിഖാ പ്രയാണം 2013ജനുവരി 11 വെള്ളിയാഴ്ച തിരുമനസ്സ് അന്ത്യ വിശ്രമം കൊള്ളുന്ന പാണംപടി പള്ളിയിയില്‍ നിന്നും ജന്മ ഇടവകയായ കായംകുളം കാദീശ യാകൊബായ സുറിയാനി പള്ളിയിലേക്ക്
No comments:
Post a Comment