സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, June 28, 2012

പുത്തന്‍കുരിശില്‍ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം "ന്യൂക്കെസ്ത്തോ ദാലൈയ്മേ സുറിയോയെ" (Syrian Youth Centre)


 
പുത്തന്‍കുരിശില്‍ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം "ന്യൂക്കെസ്ത്തോ ദാലൈയ്മേ സുറിയോയെ" (Syrian Youth Centre) പണിയുന്നതിനു ഉള്ള ആസ്ഥാന മന്ദിര നിര്‍മ്മാണ ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്‍റെ ആദിച്ചനല്ലൂര്‍ സെന്റ്‌ ജോര്‍ജ് യാകൊബായ സുറിയാനി പള്ളിയിലെ ഉത്ഘാടനം ഇടവക വികാരി വെരി റെവ് സ്ടീഫെന്‍ എബ്രഹാം കോര്‍ -എപ്പിസ്കോപ്പ ഇടവകയിലെ യുവജന പ്രസ്ഥാനം ആയ മോര്‍ ഡയനീഷ്യസ് യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്‌ ശ്രി P.T. മാത്യുവിനു നല്‍കി കൊണ്ട് ഉത്ഘാടനം ചെയ്യുന്നു

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.