സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, June 11, 2012

മേപ്രാല്‍ സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം

തിരുവല്ല : യാകൊബായ സുറിയാനി സഭയുടെ പൂര്‍ണ അധികാരത്തില്‍ ഉള്ള മേപ്രാല്‍ പള്ളി ഓഫീസ് കെട്ടിടവും പുണ്യശ്ലോകനായ കുരിയാക്കോസ് മോര്‍ കൂറിലോസ് തിരുമേനി താമസിച്ചിരുന്ന മുറിയും പൂട്ടിക്കാന്‍ ശ്രമം.
നിരണം ഭദ്രാസനാധിപന്‍ അഭി ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ് മെത്രാപോലീത്ത ,സഹായ മെത്രാപോലീത്ത അഭി ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണബാസ് മെത്രാപോലീത്ത ,അഭി സഖറിയ മോര്‍ പോളികാര്പസ് മെത്രാപോലീത്ത തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി.പോലീസ് ചെറിയ രീതിയില്‍ ലാത്തി വീശി .മെത്രാന്‍ കക്ഷിയിലെ വൈദികന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗുണ്ടകള്‍ ആണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് .മേപ്രാല്‍ പള്ളിയില്‍ ഇരു വിഭാഗവും തവണ വെച്ചാണ്‌ ആരാധനാ നടത്തുനത്.പള്ളി ഓഫീസ് കെട്ടിടം പൂര്‍ണ പോലീസ് സംരക്ഷണത്തില്‍ ആണ്.ബുധനഴിച്ച R D O നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തും

1 comment:

south indian tourist guide said...

it s realy good blog my blog www.southindiantravelguide.blogspot.in and www.stmaryscathedralkundara.blogspot.in

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.