പിറവം: ഊരമന ഗലീലാക്കുന്ന് മര്‍ത്തമറിയം യാക്കോബായ പള്ളിയിലെ പ്രധാന
പെരുന്നാള്‍ 31, ഫിബ്രവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. പെരുന്നാളിന്
മുന്നോടിയായി 29ന് രാവിലെ 10 ന് വികാരി ഫാ. പത്രോസ് പാണാലില്‍
കൊടിയുയര്‍ത്തും.
31ന് വൈകീട്ട് 7.30ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും വിവിധ കലാപരിപാടികളുമുണ്ട്.
ഫിബ്രവരി ഒന്നിന് രാത്രിയാണ് പ്രദക്ഷിണം. സമാപന ദിവസമായ രണ്ടിന് രാവിലെ ഒമ്പതിന് നടക്കുന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം നല്‍കും. തുടര്‍ന്ന് സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവയുണ്ട്.

No comments:
Post a Comment