അങ്കമാലി: ആഴകം സെന്റ് മേരീസ് ഹെര്‍മ്മോന്‍ യാക്കോബായ പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാള്‍ തുടങ്ങി.
ഫാ. വര്‍ഗീസ് അരീയ്ക്കല്‍ പെരുന്നാളിന് കൊടിയേറ്റി. ഫാ. ഏല്യാസ് ഐപ്പ് പാറയ്ക്കല്‍, ഫാ. എല്‍ദോസ് ആലുക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരുന്നു കൊടിയേറ്റ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, 10ന് ഫാ. ഏല്യാസ് അരീയ്ക്കലിന്റെ നേതൃത്വത്തില്‍ ധ്യാനയോഗം. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം.
ഞായറാഴ്ച രാവിലെ 8.30ന് ഗബ്രിയേല്‍ റമ്പാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വൈകീട്ട് 6ന് സന്ധ്യാ പ്രാര്‍ത്ഥന, ഗാനശുശ്രൂഷ, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, സുവിശേഷ പ്രസംഗം. തിങ്കളാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നെയ്യപ്പം നേര്‍ച്ച എന്നിവ ഉണ്ടാകും.

No comments:
Post a Comment