പിറവം വലിയ പള്ളിയില്‍ നടന്ന കരോള്‍ ന്യൂ ഇയര്‍ നൈറ്റ് വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.സഹ വികാരിമാരായ റവ ഫാ വര്‍ഗീസ് പനച്ചിയില്‍,റവ ഫാ റോയി മാത്യു മേപ്പാടം ,ട്രസ്റ്റീ മത്തായി മനപ്പാട്ട്,മത്തായി തെക്കുംമൂട്ടില്‍, റവ ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ യൂത്ത് അസോസിയേഷന് സെക്രട്ടറി സാബു കോട്ടയില്‍ എനിവര്‍ സമീപം.
ഇടവകയിലെ 20 കുടുംബയൂണിറ്റുകള്‍ തമ്മില്‍ നടന്ന കരോള്‍ ഗാന മത്സരത്തില്‍ മോര് തീമോത്തിയോസ് (പാലചുവടു) കുടുംബ യൂണിറ്റു ഒന്നാം സ്ഥാനവും, സെന്റ് മേരീസ് (കരക്കോട്) കുടുംബ യൂണിറ്റു രണ്ടാം സ്ഥാനവും, മോര് ഇവാനിയോസ് (പിറവം തോട്ടഭാഗം ) കുടുംബ യൂണിറ്റു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കരോള്‍ ഗാന മത്സരത്തിനു ശേഷം ക്രിസ്മസ് പാപ്പ മത്സരം നടന്നു.
No comments:
Post a Comment